Football
ഗോകുലം കേരളയുടെ നിർണായക മത്സരം വ്യാഴാഴ്ച: പ്രവേശനം സൗജന്യം
കോഴിക്കോട്:ഗോകുലം കേരള എഫ്‌സി ഐലീഗിൽ നിലനിൽപ്പിനായി പോരാടുകയാണ്. വ്യാഴാഴ്ച റെലഗേഷനിൽ നിന്നും കരകയറാനുള്ള പോരാട്ടത്തിന് ഐസോളിനു എതിരെ സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുന്ന ഗോകുലം കേരള ആരാധകർക്കായി പ്രവേശനം സൗജന്യമാക്കിയിരിക്കുകയാണ്.
തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം ഗോകുലം കേരള എഫ്‌സി പുറത്തുവിട്ടത്. ഇന്ത്യൻ സമയം ഉച്ചക്ക് ശേഷം 3.30നു ആണ് മത്സരം തുടങ്ങുക.
Our next home match against @AizawlFC will have no ticket counters‼️💝 Enjoy the show. 🍻🍻— Gokulam Kerala FC (@GokulamKeralaFC) February 26, 2019
🕞: 3:30 PM IST Kick-Off #Malabarians #GKFCAFC #HeroILeague pic.twitter.com/xTxP484Lco
Post a Comment
1 Comments
Online Casino - KADG Pintar
ReplyDeletePlay with real หาเงินออนไลน์ money for Free! Enjoy casino games online or practice on your mobile device! This is kadangpintar the 메리트카지노 best way to get real money with